Leptospirosis: Wayanad to observe doxy day today

വയനാട്: എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വയനാട്ടില്‍ ഇന്ന് ഡോക്‌സി ഡേ ആചരിക്കും. ജില്ലയിലെ ആശുപത്രികളിലും പൊതു സ്ഥലങ്ങളിലും ഇന്ന് ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യും. ആശാവര്‍ക്കര്‍മാരും വോളന്റിയര്‍മാരും വീടുകളിലും പ്രതിരോധ മരുന്ന് വിതരണം നടത്തും.