Life Mission Case: One Of The iPhones Seized
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഐഫോണുകളില്‍ ഒന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രവീണ്‍രാജിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തത്.