Life Mission Project: AC Moideen Committed Fraud By Using Benamis, Alleges Anil Akkara
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ വെച്ച് തട്ടിപ്പ് നടത്തിയെന്ന് അനില്‍ അക്കര എംഎല്‍എ. പദ്ധതിയിലെ ക്രമക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിക്കാണ്. ഫ്‌ലാറ്റ് നിര്‍മാണത്തില്‍ ഉപകരാറുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.