Life Mission Scam: Vigilance To Record Statements Of Top Officials

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനൊരുങ്ങി വിജിലന്‍സ്. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി ഇന്ന് എടുക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും ഉടന്‍ ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച വിജിലന്‍സ് സംഘം കൊച്ചിക്ക് പോകും.

Content Highlights: Life Mission Scam: Vigilance To Record Statements Of Top Officials