Lulu Mall Visit Of 6th Class Student Helped To Nab Abductors
കൊച്ചി: വീട്ടിലിരുന്ന് മനം മടുത്ത് ആറാംക്ലാസുകാരന്‍ ലുലു മാള്‍ കാണാന്‍ പോയപ്പോള്‍ കുടുങ്ങിയത് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയവര്‍. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഭീഷണിപ്പെടുത്തിയവര്‍ തന്നെ കുട്ടിയെ കണ്ടെത്തി.