Malappuram NH Development: Govt Begins To Disburse Compensation
മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തില്‍ നഷ്ടപരിഹാര വിതരണത്തിന് തുടക്കം. വികസനത്തിന് ഭൂമിയും വീടും കൃഷിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയാണ് വികസനം സാധ്യമാക്കിയതെന്നും ഇത് വികസനം തടസപ്പെടുത്താന്‍ കുപ്രചരണങ്ങളിലൂടെ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.