തമിഴ്‌നാട് സത്യസായി മെഡിക്കൽ കോളജിൽ മലയാളി വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂരമർദ്ദനം
മലയാളി വിദ്യാർഥികൾക്ക് സീനിയർ മലയാളി വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. തമിഴ്‌നാട് ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ മലയാളി വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്.
