Malikappuram Melshanthi Supports Tantri's Stand
ആചാരം ലംഘിച്ചാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ പ്രസ്ഥാവനയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റൊന്നും ചെയ്യാനില്ല. പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയിട്ടില്ല. സന്നിധാനത്ത് ആര്‍ക്കും ശരണം വിളിക്കാന്‍ അവകാശമുണ്ടെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.