തൃപ്പൂണിത്തുറയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് താഴേക്ക് ചാടി യുവാവ്; മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയിൽ

തൃപ്പൂണിത്തുറയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് താഴേക്ക് ചാടി യുവാവ്; മലപ്പുറം സ്വദേശി ​ഗുരുതരാവസ്ഥയിൽ, മെട്രോ ട്രാക്കിലൂടെ നടന്നശേഷം താഴെ റോഡിലേക്ക് ചാടുകയായിരുന്നു

Content Highlights: man jumped from the metro station in Tripunithura