അമ്മയെ കണ്ട് മടങ്ങിയ മകനെ കാണാതായതായി പരാതി
അമ്മയെ കാണാൻ തെലുങ്കാനയിൽ നിന്ന് ആലപ്പുഴയിലെത്തിയ മകനെ മടക്കയാത്രയിൽ കാണാതായതായി പരാതി. കുട്ടനാട് സ്വദേശി രാജു തോമസിനെയാണ് കാണാതായത്.

Content Highlights: man missing