Mani C Kappan Quits LDF To Join UDF

കോട്ടയം: എൽഡിഎഫ് വിട്ടെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. താനും തനിക്കൊപ്പമുള്ളവരും യുഡിഎഫിനൊപ്പമെന്ന് മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി തന്നെ നാളെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. കൈപ്പത്തി ചിഹ്നത്തിൽ താൻ മത്സരിക്കില്ല. കേന്ദ്രനേതൃത്വം കൈവിട്ടിട്ടില്ലെന്നും തീരുമാനം അനുകൂലമാകുമെന്നാാണ് പ്രതീക്ഷയെന്നും മാണി സി കാപ്പൻ കൊച്ചിയിൽ പറഞ്ഞു.

Content Highlights: manickappan