Mathrubhumi International Festival Of Letters To Begin Tomorrow
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ഇന്ന് വൈകുന്നേരം കനകക്കുന്നില്‍ അക്ഷരോത്സവത്തിന് പതാക ഉയരും. തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത 'മറാത്തെ കഫെ' എന്ന നാടകം അരങ്ങിലെത്തും. ഫെബ്രുവരി മൂന്ന് വരെ കനകക്കുന്ന് കൊട്ടാരത്തിലെ എട്ട് വേദികളിലാണ് അക്ഷരോത്സവത്തിന്റെ രണ്ടാം പതിപ്പ് നടക്കുക