MBIFL'19 Will Have More Women Participation

തിരുവനന്തപുരം: മാതൃഭൂമി അക്ഷരോത്സവം ഇക്കുറി വ്യത്യസ്തമാകുന്നത് വനിതാ എഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടാണ്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി എഴുപതിലധികം വനിതാ ചിന്തകരുടെ സംഗമ വേദിയാകും ക ഫെസ്റ്റിവല്‍.

Content Highlights: MBIFL