വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകരയിലെ എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ നീഷ്മയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് അധ്യാപകരാണ് MDMA കേസിൽ ഇത് വരെ അറസ്റ്റിലായത്.