'ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുചേരുന്നിടം'; Mec-7 പ്രതിനിധികൾ പറയുന്നു

MEC 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഎമ്മും, കാന്തപുരം വിഭാഗവും വലിയ വിമർശനങ്ങളാണ് ഉന്നയിച്ചത്. ആരോപിക്കപ്പെടുന്നത് പോലെ മെക് 7-ന് പിന്നിൽ പോപ്പുലർ ഫ്രണ്ടോ? മറുപടി നൽകി പ്രതിനിധികൾ

Content Highlights: MEC 7 reacts on controversies