Medical Board Likely To Check Health Condition Of Ebrahim Kunju Today

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിച്ചേക്കും. കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക. പ്രതി പട്ടികയിലുള്ള കൂടുതൽ പേരെയും ഉടൻ ചോദ്യം ചെയ്യും.

Content Highlights: Medical Board Likely To Check Health Condition Of Ebrahim Kunju Today