Melmuri School In Malappuram Full Of Snake Pits

മലപ്പുറം: പാമ്പിന്‍പുറ്റ് സ്‌കൂളുകള്‍ ബത്തേരിയില്‍ മാത്രമല്ല. അതിലും ദയനീയമായ മാളങ്ങളില്‍ പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ പഠിക്കുന്നുണ്ട്. അത് പോലൊരു സ്‌കൂളാണ് മലപ്പുറം മേല്‍മുറിയിലുള്ളത്. അവിടെ പഠിക്കുന്നത് പാവപ്പെട്ടവന്റെ മക്കളാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആരുമില്ല.

Content Highlights: Melmuri School In Malappuram Full Of Snake Pits