വയനാട്ടിലെ വടക്കനാട് കാണാതായ ഗോത്ര യുവാവ് വനത്തിൽ മരിച്ച നിലയിൽ

വയനാട്ടിലെ വടക്കനാട് കാണാതായ ഗോത്ര യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുരളി എന്ന സുധീഷിനെയാണ് വനത്തിൽ മരിച്ച

നിലയിൽ കണ്ടെത്തിയത്.