ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ചുവെന്നാരോപിച്ച് വടകരയിൽ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചു
കോഴിക്കോട് വടകരയിൽ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചു; ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. കൽപ്പത്തൂർ സ്വദേശി ശബീറിനാണ് മർദനം ഏറ്റത്.