മോദി തിരുവനന്തപുരത്തേയ്ക്ക്?Last Updated: 10 December 2023, 05:00 PM IST ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.