'ഇറിഡിയമുള്ള താഴികക്കുടം'; ക്ഷേത്രത്തിന്‍റെ പേരിലും മോൻസന്‍റെ തട്ടിപ്പ്

നാഗാലാന്‍റിലെ ക്ഷേത്രത്തിന്‍റെ പേരിലും മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പ്. ഇറിഡിയം ഉള്ള താഴികകുടം കൈവശം ഉണ്ടെന്നായിരുന്നു ഡി.ആർ.ടി,ഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയത്.

Content Highlights: monson mavunkal scam