Mudslides Hit Quarries In Idukki

ഇടുക്കി: ഇടുക്കി അടിമാലിയില്‍ വര്‍ഷങ്ങളോളം പാറമട പ്രവര്‍ത്തിച്ച മലയില്‍ അഞ്ച് മണ്ണിടിച്ചിലാണുണ്ടായത്. മണ്ണിടിഞ്ഞ് നാലേക്കറോളം പാടം നികന്നു. വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്.

Content Highlights: Mudslides Hit Quarries In Idukki