സമൂഹമാധ്യമങ്ങളിൽ തരംഗമായി മലപ്പുറത്തെ കൊച്ചു മെസ്സി; മുഹമ്മദ് നഫാലിന് മന്ത്രിയുടെ അഭിനന്ദനം
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ച് ഫുട്ബോൾ താരം. കന്മനം AMUP സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നഫൽ ആണ് ആ വൈറൽ താരം.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ച് ഫുട്ബോൾ താരം. കന്മനം AMUP സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നഫൽ ആണ് ആ വൈറൽ താരം.
Content Highlights: Muhammed Nafal, Malappuram young footballer, viral football kid Kerala, Kanmanam AMUP School, Kerala football talent