മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ
ലീഗിൽ മാറി മറഞ്ഞ് മന്ത്രി സഭാ ചർച്ചകൾ. അവസാന ലാപ്പിൽ വീണ്ടും സജീവമായി പി.കെ.ബഷീർ. പാറക്കൽ അബ്ദുള്ളയെ മാറ്റി പികെബിയ്ക്ക് കളമൊരുങ്ങുന്നു. വി.ഇ അബ്ദുൾ ഗഫൂറിനായി നിലയുറപ്പിച്ചിരിക്കുകയാണ് പാണക്കാട് കുടുംബം. ഇതോടെ പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ അബ്ദുൾ ഗഫൂർ ഇങ്ങനെയായിരിക്കും മന്ത്രിമാർ
