'My City, My Responsibility,’ An Initiative By ‘Club FM’ Goes Live In Alappuzha
ആലപ്പുഴ: ശുചിത്വ നഗരത്തിന് പങ്കാളിത്തം ഉറപ്പാക്കി മാതൃഭൂമി ക്ലബ് എഫ്.എം. എന്റെ നാട് എന്റെ ഉത്തരവാദിത്വം എന്ന പരിപാടിയിലൂടെ ശ്രോതാക്കളെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ശ്രമം.