കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീണതിനെയും തുടര്‍ന്നാണ് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടത്.