Naval base relief camp with a difference
കൊച്ചി: മറ്റേതൊരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വ്യത്യസ്തമാണ് ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പ്. കിടക്കയും സോപ്പും ചീപ്പുമെല്ലാം ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പില്‍ നിന്ന് മടങ്ങിയ ഇതര സംസ്ഥാനക്കാര്‍ക്ക് ഭക്ഷണം പാക്ക് ചെയ്ത് നല്‍കിയാണ് ഇവിടെ നിന്ന് യാത്രയാക്കിയത്.
