NCW to take strict legal actions against MLA PC George
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം പി.സി ജോര്‍ജിന്റെ പ്രസ്ഥാവനയുടെ വീഡിയോ ദൃശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചു.