കുഞ്ഞ് വായ തുറക്കുന്നില്ല; നവജാതശിശു ജനിച്ചത് ഗുരുതര വൈകല്യങ്ങളോടെ, രക്ഷിതാക്കളുടെ പരാതിയിൽ കേസ്
കുഞ്ഞ് വായ തുറക്കുന്നില്ല, ചെവിയും കണ്ണും യഥാസ്ഥാനത്തല്ല; ആലപ്പുഴയിൽ നവജാതശിശു ജനിച്ചത് ഗുരുതര വൈകല്യങ്ങളോടെ, സ്കാനിങ്ങിലും കണ്ടെത്താനായില്ല സ്വകാര്യ ലാബിനെതിരെ രക്ഷിതാക്കളുടെ പരാതി, കേസെടുത്ത് പോലീസ്...