DySP Harikumar's Anticipatory Bail Plea To Be Considered Tomorrow
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഒളിവിലുള്ള നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറിയിട്ടുണ്ട്. തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.