No Alliance With Welfare Party: Sadiqali Shihab Thangal
മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമല്ല പ്രാദേശീക ധാരണമാത്രമെന്ന് മുസ്ലീം ലീഗ് നിര്‍വാഹക സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ മാതൃഭൂമി ന്യൂസിനോട്. അനുകൂല രാഷ്ട്രീയ സാഹചര്യത്തോടൊപ്പം മുന്നണി ഐക്യവും, ത്രിതല തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മിന്നും വിജയം നേടാന്‍ സഹായകമാകുമെന്ന് അദേഹം പറഞ്ഞു.