No Inquiry Into Commission Fraud In Life Mission Project For Time Being: CM

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ തട്ടിപ്പിനെക്കുറിച്ച് തല്‍ക്കാലം അന്വേഷണമില്ലന്ന് മുഖ്യമന്ത്രി. റെഡ് ക്രസന്റ് കരാറിന് കേന്ദ്രാനുമതി വേണ്ട എന്നാണ് അറിവെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റ് തീപിടുത്തത്തില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിനശിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു, അവിശ്വാസ പ്രമേയത്തിനുളള മറുപടി നീണ്ടതില്‍ പ്രതിപക്ഷത്തിന് പ്രയാസം തോന്നുക സ്വാഭാവികം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Content Highlights: No Inquiry Into Commission Fraud In Life Mission Project For Time Being: CM