Nuns To Continue Protest Till Franco's Arrest
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് നടപടി ഉണ്ടാകും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ. വത്തിക്കാന്റെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ബിഷപ്പ് അധികാരം കൈമാറിയത് സാധാരണ നടപടി മാത്രമാണെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു.
