One Year After Maradu Flat Demolition, Neighbours Yet To Get Compensation

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കിയിട്ട് ഒരു വര്‍ഷം തികയുമ്പോഴും പരിഹാരം കാണാത്ത വിഷയമാണ് സമീപവാസികള്‍ക്കുള്ള നഷ്ടപരിഹാരം. ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് സമീപത്തുണ്ടായ വീടുകള്‍ക്ക് കേടുപാടുകള്‍ പരിഹരിക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ഇപ്പോഴും നടപ്പായിട്ടില്ല. ചുമരുകള്‍ വിണ്ടുകീറിയും നാശനഷ്ട്ടം നേരിട്ടും നിരവധിവീടുകള്‍ ഇപ്പോഴും അധികൃതര്‍ കനിയുന്നത് കാത്ത് കഴിയുകയാണ്.

Content Highlights: One Year After Maradu Flat Demolition, Neighbours Yet To Get Compensation