ഇനി പോലീസ് ക്ലിയറൻസ് ഇല്ലാത്തവർക്ക് ഓൺലൈൻ ടാക്സി ഓടിക്കാനാകില്ല, രാത്രിപരിശോധന കർശനമാക്കും

തിരുവനന്തപുരം നഗരത്തിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് ഇനി നിർബന്ധം. കുറ്റവാളികളും ഊബർ അടക്കമുള്ള സർവീസുകളിൽ സാരഥിമാരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രാത്രിയിൽ പരിശോധന കർശനമാക്കുമെന്ന് കമ്മീഷണർ മാതൃഭൂമി ന്യൂസിനോട്- മാതൃഭൂമി ന്യൂസ് ഇംപാക്ട്