ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ ബോധവത്കരണ റാലിയുമായി ആഭ്യന്തരമന്ത്രി

പെരുമ്പാവൂരിൽ ഭായ് കോളനിയിലും നേരിട്ടെത്തി ആഭ്യന്തര മന്ത്രി ബോധവത്കരണ യജ്ഞം നടത്തുന്നു. പെരുമ്പാവൂർ നഗരമാകെ നടന്ന് ജനങ്ങളുമായി സംവദിച്ചാണ് പരിപാടി. പ്രദേശത്തെ സ്‌കൂൾ വിദ്യാർഥികൾ അടക്കം തൂഫാൻ ജാഗരൺ റാലിയിൽ പങ്കെടുക്കുന്നുണ്ട്.