Opposition Leader Meets Governor Demanding Probe Into The Secretariat Fire
തിരുവനന്തപുരം: തീപിടിത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു. സ്വര്‍ണ കടത്തിന്റെ നാള്‍വഴികള്‍ നശിപ്പിക്കാനാണ് തീ കത്തിച്ചതെന്ന് ചെന്നിത്തല ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.