Parakkal Abdulla To Contest As League Candidate In Kuttiady

മലപ്പുറം: കുറ്റിയാടിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി പാറക്കല്‍ അബ്ദുള്ള വീണ്ടും മത്സരിക്കും. ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മില്‍നിന്ന് മണ്ഡലം പിടിച്ചെടുത്ത പാറക്കല്‍ അബ്ദുള്ള രണ്ടാം പോരാട്ടത്തിന് തതയ്യാറെടുക്കുകയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടിയെയാണ് സിപിഎം കുറ്റിയാടിയില്‍ പരിഗണിക്കുന്നത്.

Content Highlights: PA