പത്മപ്രഭാ സാഹിത്യ പുരസ്കാരം എഴുത്തുകാരി ആർ. രാജശ്രീക്ക് സമ്മാനിച്ച് ശശി തരൂർ എം.പി
പത്മപ്രഭ സാഹിത്യ പുരസ്ക്കാരം എഴുത്തുകാരി ആർ. രാജശ്രീക്ക് സമർപ്പിച്ചു. കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹോളിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പിയാണ് പുരസ്ക്കാരം സമർപ്പിച്ചത്.