അതിക്രൂര പീഡനം..ഭീഷണി, സാമ്പത്തിക ചൂഷണം; പാലക്കാട് MLA യെ കുടുക്കി വെളിപ്പെടുത്തൽ

അതിജീവതയുടെ മൊഴിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. ആദ്യമായി കണ്ട സമയത്ത് തന്നെ കടന്നുപിടിച്ച് ലൈംഗീകപീഡനത്തിന് ഇരയാക്കി. ഗർഭിണിയായ കാര്യം അറിയിച്ചപ്പോൾ അവഗണിച്ചെന്നും അതിജീവിത