Palarivattom Flyover: Ex-UDF Minister Grilled By Vigilance- Special Discussion
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണത്തിന്റെ മേല്‍പ്പാലം മുന്‍മന്ത്രിയിലേക്ക് - പ്രത്യേക ചര്‍ച്ച.
Content Highlights: Palarivattom Flyover: Ex-UDF Minister Grilled By Vigilance- Special Discussion