പുലർച്ചെ റബർ വെട്ടൽ, ബാക്കി സമയം മുഴുവൻ ജനസേവനം..; മേമല വിജയൻ എന്ന ജനപ്രിയനായ ജനപ്രതിനിധി

മേമല വിജയൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വിജയേട്ടൻ... റബർ വെട്ടലും ഒപ്പം ജനസേവനവും ഒരുമിച്ച് കൊണ്ടുപോകുന്ന ജനപ്രതിനിധി

Content Highlights: panchayat member memala vijayan a favorite person among the local people