മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ കേസ്

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ബാബു പൊലുംകുന്നത്തിനെയാണ് പ്രതി ചേർത്തത്.

Content Highlights: panchayat vice president kozhikode scam