മാർക്കറ്റ് വാല്യു ആരാണ് നിശ്ചയിക്കുന്നത്? പുരോഗമനം സിനിമാ മേഖലയിലും വേണ്ടേ?-പാര്‍വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം..  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി തിരുവോത്ത്..

Content Highlights: Parvathy Thiruvoth clarified her stand on the Hema committee report