യാത്രക്കാരന് നെഞ്ചുവേദന; ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് KSRTC പ്രിയദർശിനി ബസ് ജീവനക്കാർ

എറണാകുളത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ ഉറപ്പാക്കി KSRTC ജീവനക്കാർ.