ചികിത്സ കിട്ടാതെ രോഗി മരിച്ചു? നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ പരാതി

ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ ആണ് പരാതി. കുഴഞ്ഞുവീണ് മരിച്ചത് നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ ആൾ.