'ആശ്രയം തേടി വരുന്നവരോട് മര്യാദകേട് കാണിക്കാമോ?'; ചോദ്യങ്ങളുയർത്തി വേണുവിന്‍റെ സന്ദേശം

തിരുവനന്തപുരം: ‘ഇവിടെ വന്ന് കിടന്നിട്ട് ഇന്ന് 5 ദിവസമായി, ആൻജിയോ ഗ്രാം ചെയ്യാനാണോ ഇത്രയും ദിവസമെടുക്കുന്നത്? എന്തൊരു മര്യാദയില്ലാത്ത നടപടിയാണിവിടെ? എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ?’ - തിരു.മെഡി.കോളേജിൽ മരിച്ച വേണുവിന്റെ കൂടുതൽ ശബ്ദ സന്ദേശം പുറത്ത്