സർക്കാർ-ആർക്കിടെക്റ്റ് ബന്ധം ശക്തിപ്പെടുത്തും; ഫീസ് പ്രശ്നം പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

#------

സർക്കാർ വകുപ്പുകളും ആർക്കിടെക്ചർ മേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കുമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്

Content Highlights: ആർക്കിടെക്റ്റുകൾക്ക് ഉറപ്പുമായി മന്ത്രി