ജനങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി; ഗതാഗത നിയമലംഘകർക്ക് ഇനി പണി എവിടെനിന്നും വരാം

ഗതാഗത നിയമലംഘനങ്ങൾ ഇനി ആരോട് പരാതിപ്പെടുമെന്ന ടെൻഷൻ വേണ്ട.. പൊതുജനങ്ങൾക്കായി ഗതാഗത വകുപ്പ് ആരംഭിച്ച സിറ്റിസൺ സെന്റിനൽ സംവിധാനത്തിന് മികച്ച പ്രതികരണം. നിലവിൽ വന്ന് ദിവസങ്ങൾക്കകം റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം നിയമലംഘനങ്ങൾ. ഇതിൽ 90  ശതമാനത്തിലും നടപടി സ്വീകരിച്ചു..

Content Highlights: People started reporting; Traffic violators can now work from anywhere