GAIL Pipeline: Landowners Protest Against Delay In Giving Compensation

കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈനിന് വിട്ടുനൽകിയ ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് ഭൂവുടുമകൾ. പദ്ധതി പൂർത്തിയായാട്ടും ഭൂമിയുടെ വില നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇവർ നിവേദനം നൽകി. 2020ലെ വില കിട്ടണമെന്നാണ് ആവശ്യം.

Content Highlights: People Who Handed Over Land For GAIL Project In Protest